Tuesday, May 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിരോധനാ ജ്ഞയിൽ ഇന്നും ശക്തമായ പോലീസ് പരിശോധന

Palakkad News by Palakkad News
3 years ago
in PALAKKAD
0
നിരോധനാ ജ്ഞയിൽ ഇന്നും ശക്തമായ പോലീസ് പരിശോധന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിരോധനാ ജ്ഞയിൽ ഇന്നും ശക്തമായ പോലീസ് പരിശോധന

  • ജോസ് ചാലയ്ക്കൽ –

പാലക്കാട്: കൊലപാതക പരമ്പര അരങ്ങേറിയ പാലക്കാട് നിരോധനാജ്ഞ നിലനിൽക്കുമ്പോൾ എരി പിരികൊള്ളുന്ന വെയിലിനെ അവഗണിച്ചു കൊണ്ട് പോലീസ് പരിശോധന ശക്തം. പ്രധാന സെൻററുകളിലെല്ലാo വനിതാ പോലീസടക്കം സേന സജീവമാണ്. സംശയം തോന്നുന്നവരെയെല്ലാം പരിശോധിച്ചാണ്

പറഞ്ഞയക്കുന്നത്.ഇരുചക്രവാഹനത്തിനു പുറകിൽ പുരുഷന്മാരെ ഇരുത്തി യാത്ര ചെയ്യുന്നത് നിരോധിച്ചീട്ടുണ്ടെങ്കിലും ഇതറിയാത്ത പലരും വരുന്നുണ്ട്. അവരെ പരിശോധിക്കുന്നുമുണ്ട്. കേറ്ററിങ്ങ് സർവീസ് ജോലി കഴിഞ്ഞു വരുന്നവരെ പരിശോധിച്ചപ്പോൾ അതിലൊരാൾ കാവിമുണ്ടും സഞ്ചിയിൽ വിവിധ തരംകത്തികളും. പോലീസ് ചോദ്യം ചെയതപ്പോൾ കേറ്ററിങ്ങ് തൊഴിലാളിയാണെന്ന് മനസ്സിലായി പറഞ്ഞയച്ചു. സംശയം തോന്നുന്നകാറുകളും പരിശോധിക്കുന്നുണ്ട്. കാറിൽ വന്നവരാണ് എലപ്പിള്ളിയിലും മമ്പ്രയിലും കൊലപാതകം നടത്തിയത്.മേലേ മുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയതാകട്ടെ ഇരുചക്രവാഹനത്തിലെത്തിയവരും.ഇതിൻ്റെയൊക്കെ പശ്ചാത്തലത്തിലാണ് ശക്തമായ പരിശോധന. തൃശൂർ ജില്ലയിൽ അപകടത്തിൽ പെട്ട കാറിൽ നിന്നും മാരകായുധങ്ങൾ കണ്ടെത്തിയതും ജനങ്ങൾക്ക് ഭീതിയും പോലീസ് ഉദ്യോഗസ്ഥർക്ക് തലവേദനയുമായിമാറിയിരിക്കയാണ്

ഇന്നത്തോടെ നിരോധാജ്ഞ അവസാനിക്കും. കൂടുതൽ പ്രശ്നങ്ങൾ ജില്ലയിൽ ഉണ്ടെങ്കിലേ നിരോധനാജ്ഞ നീട്ടുകയുള്ളൂ.

ഇ രൂചക്ര വാഹനത്തിൽ എത്തിയ പുരുഷന്മാരെ ഒലവക്കോട്ട് പോലീസ് ചോദ്യം ചെയ്യൂന്നു’

2 കാറിലെത്തിയവരെ ഒലവക്കോട്ട് പോലീസ് ചോദ്യം ചെയ്യൂന്നു

Previous Post

നവീകരിച്ച ഡിവൈഎഫ്ഐ യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

Next Post

നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

Palakkad News

Palakkad News

Next Post
നിരോധനാ ജ്ഞയിൽ ഇന്നും ശക്തമായ പോലീസ് പരിശോധന

നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

നാശനഷ്ടമുണ്ടാക്കി, വേടനെതിരെ നഗരസഭ

May 19, 2025
രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News