ആന്റിജൻ (ANTIGEN ) പരിശോധനാ ക്യാമ്പ് 12-08-2021(വ്യാഴം)
- പൊതുജനങ്ങളുമായി ഇടപഴകുന്നവർ, ഡ്രൈവർമാർ, വ്യാപാര വ്യവസായികൾ, ഫീൽഡ് വർക്കർമാർ തുടങ്ങിയവർ നിർബന്ധമായും പരിശോധനക്ക് എത്തേണ്ടതാണ്.
- രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ടെസ്റ്റ്ന് വിധേയരാവേണ്ടതാണ്.
- പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ് സ്ഥലം : ചന്ദ്രാമല എൽ പി സ്കൂൾ, ചന്ദ്രാമല
സമയം :11am to 12.30pm
നാളെ നൂറടി, പോളച്ചിറക്കൽ സ്കൂളിൽ ആന്റിജൻ ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല.
മെഡിക്കൽ ഓഫീസർ
പി എച് സി നെല്ലിയാമ്പതി