ആന്റിജൻ (ANTIGEN ) പരിശോധനാ ക്യാമ്പ് 29-07-2021 (വ്യാഴം)
- പൊതുജനങ്ങളുമായി ഇടപഴകുന്നവർ, ഡ്രൈവർമാർ, വ്യാപാര വ്യവസായികൾ, ഫീൽഡ് വർക്കർമാർ തുടങ്ങിയവർ നിർബന്ധമായും പരിശോധനക്ക് എത്തേണ്ടതാണ്.
- രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ടെസ്റ്റ്ന് വിധേയരാവേണ്ടതാണ്.
- പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ് സ്ഥലം : പോളച്ചിറക്കൽ ഹയർ സെക്കൻഡറി സ്കൂൾ,നൂറടി
സമയം :10am to 12pm
മെഡിക്കൽ ഓഫീസർ
പി എച് സി നെല്ലിയാമ്പതി