കൂടല്ലൂർ: പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് കൂടല്ലൂർ എഴുത്തച്ഛൻ സമുദായ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഈ പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് ആൻ്റിജൻടെസ്റ്റ് ചെയ്ത് സഹകരിക്കണമെന്ന് സംഘാടകർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.