പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും സ്റ്റാഫുകളുടെയും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രാ സൗകര്യത്തിന് മാസവാടക അടിസ്ഥാനത്തില്‍ (ഡ്രൈവര്‍, ഇന്ധനച്ചെലവ് ഉള്‍പ്പടെ) 8-10 സീറ്റര്‍ വാഹനം എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. വാഹനം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അംഗീകരിച്ച ചട്ടങ്ങള്‍ക്കും നിരക്കിലും വിധേയമായിരിക്കണം. താത്പര്യമുള്ളവര്‍ 30 ദിവസത്തിനകം ടെന്‍ഡര്‍ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2974125.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്