Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സമാന്തര ടെലി. എക്‌സ്‌ചേഞ്ച്:മുഖ്യപ്രതി പിടിയിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
സമാന്തര ടെലി. എക്‌സ്‌ചേഞ്ച്:മുഖ്യപ്രതി പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്
നഗരത്തിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് സിവിൽ സ്‌റ്റേഷനടുത്ത് പുത്തൻ പീടിയേക്കൽ വീട്ടിൽ മൊയ്തീൻ കോയ (ബിഎസ്എൻഎൽ കോയ–- 63)യെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ്‌ ചെയ്തു. കോഴിക്കോട് നല്ലളത്തുവച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ വയർലെസ് ആക്ട്, ടെലഗ്രാം ആക്ട്, വഞ്ചനാക്കുറ്റം വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പാലക്കാട്ടെത്തിച്ച്‌ തെളിവെടുപ്പും നടത്തി. ഇയാളെ പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
14ന് രാത്രിയാണ് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിങ്‌ കോംപ്ലക്‌സിലെ കടമുറിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പൊലീസ് കണ്ടെത്തിയത്.
മൊയ്തീൻകോയ എട്ടു വർഷമായി മേട്ടുപ്പാളയം സ്ട്രീറ്റിൽ “കീർത്തി ആയുർവേദിക്’ സ്ഥാപനം നടത്തുന്നു. സ്ഥാപനത്തിന്റെ പേരിൽ ഇരുനൂറോളം ജിയോ, ബിഎസ്എൻഎൽ സിം കാർഡുകളാണ് എടുത്തത്. അന്താരാഷ്ട്ര ഫോൺകോളുകൾ ലോക്കൽ കോളുകളാക്കി മാറ്റി സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് രീതി. മൊയ്തീൻ കോയയുടെ മകൻ ഷറഫുദ്ദീന് ചേവായൂർ പൊലീസ് സ്റ്റേഷനിലും സഹോദരൻ ഷബീറിന് കോഴിക്കോട് പൊലീസ് സ്റ്റേഷനിലും സമാന രീതിയില്‍ കുറ്റം ചെയ്തതിന് കേസുണ്ട്‌. മൊയ്തീൻ കോയക്കെതിരെ രണ്ടു മാസംമുമ്പ് മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വണ്ടൂരിൽ തനിമ ബയോവേദിക് സ്ഥാപനത്തിന്റെ മറവിലാണ്‌ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്‌. ഒളിവിൽ കഴിയുന്നതിനിടെയാണ്‌ പാലക്കാട് പൊലീസ് ഇയാളെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ മേൽനോട്ടത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നു

Previous Post

ഓണം ബംബർ : പാലക്കാട് റെക്കോഡ് വിൽപ്പന 

Next Post

ബിജെപി വനിതാ കൗണ്‍സിലര്‍മാർക്ക് അധിക്ഷേപം : പ്രധാനമന്ത്രി ക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News