Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അലിഫ് ടാലൻ്റ് ടെസ്റ്റ് ജില്ലാ തല മത്സരവും ഭാഷാ സമര അനുസ്മരണവും നടന്നു .

Palakkad News by Palakkad News
3 years ago
in PALAKKAD
0
അലിഫ് ടാലൻ്റ് ടെസ്റ്റ് ജില്ലാ തല മത്സരവും ഭാഷാ സമര അനുസ്മരണവും നടന്നു .
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അലിഫ് ടാലൻ്റ് ടെസ്റ്റ് ജില്ലാ തല മത്സരവും ഭാഷാ സമര അനുസ്മരണവും എടത്തറ ജി യു പി സ്കൂളിൽ വെച്ച് നടന്നു .

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ന് കീഴിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തോടെ നടക്കുന്ന അലിഫ് ടാലൻ്റ് ടെസ്റ്റ് ജില്ലാ തല മത്സരവും ഭാഷാ സമര അനുസ്മരണവും രാവിലെ 10 മണിക്ക് പറളി എടത്തറ ജി.യു.പി. സ്കൂളിൽ IUML ജില്ലാ സിനിയർ വൈസ് പ്രസിഡൻ്റ് M M ഹമീദ് ഉൽഘാടനം ചെയ്തു .ചടങ്ങിൽ സാഹിത്യ ലോകത്ത് മലമുകളിൽ നിന്നൊരു നീരുറവ എന്ന കവിതാ സമാഹാരം പുറത്തിറക്കി ശ്രദ്ദേയനായ അറബി അധ്യാപകൻ അബ്ദുറബ്ബിനെ പൊന്നാട നൽകി ആദരിച്ചു.പരിപാടി ജില്ലാ സെക്രട്ടറി നാസർ മോളൂർ അദ്ധ്യഷനായിരുന്നു. ജില്ലാ പ്രസിഡൻ്റ് P P ഹംസ അൻസാരി ഭാഷാ സമര അനുസ്മരണം നടത്തി .മുൻ മുനിസിപ്പൽ കൗസിലർ A അസീസ് ,v ഹമീദ് മാസ്റ്റർ ,K M സിദ്ദീഖ് മാസ്റ്റർ ,lME T ശറഫുദ്ദീൻ ,lMGE T ആമിന ,മുഹമ്മദലി മിശ്കാത്തി , M T സൈനുൽ ആബിദീൻ ,K നൂറുൽ അമീൻ ,V A റസാക്ക് , കരീം മുട്ടുപാറ ,K അലി, M K മുബാറക്ക് ,m A ലത്തീഫ് ,ഷിഹാബ് ആലത്തൂർ ,v A M യൂസഫ് ,അബ്ദുറബ്ബ് ,അബ്ദുൾ ഹക്കീം ,PK അൻസാർ ,അബ്ദൾ കബീർ സൈനബ മാരാർകുളം, ഹസനത്ത് ടീച്ചർ , എന്നിവർ സംസാരിച്ചു. ഹെയർ സെക്രണ്ടി റി വിഭാഗത്തിൽ നിന്ന് എടത്തനാട്ടുകര GOHSS ലെ നുഹ C ,ആലത്തൂർ ASMMHSS ലെ അൽഷിഫ A ,പാലക്കാട് ബിഗ് ബസാറിലെ GHSS ലെ ഇബാഹിം A R ,എന്നിവർ വിജയികളായി . ഹൈസ്കൂൾ വിഭാഗത്തിൽ ഇടത്തനാട്ടുകരയിലെ റിൻഷ N, തൃക്കടീരി PTM HSS ലെ അസ്ലിഹ S, മണ്ണാർക്കാട് ശബരി HS ലെ ഫെമിന ഷെറിൻ ,എന്നിവരും ,യൂ പി വിഭാഗത്തിൽ തച്ചനാട്ടുകര ലഖ സി എ യു പി സ്കൂളിലെ നജ PH ,നരിപ്പറമ്പ് G UPS ലെ സിയാന KP ,കുമരം പുത്തൂർ AUP S ലെ ഹിശാം ,എന്നിവരും എൽ പി തലത്തിൽ വരോട് AMLPS ലെ റെന എം ,ചളവറ G UP S ലെ ഹംദാൻ K V ,എടത്തനാട്ടകര AMLPS ലെ മിൻഹ ഫാത്തിമ എന്നിവർ 1,2,3, സ്ഥാനങ്ങൾ നേടി ,ഈ മാസം 30 ന് എറന്നാം കുളത്ത് വെച്ച് നടക്കുന്ന സ്ഥാനതല മത്സരo നടക്കും

Previous Post

ഉഴവൂർ വിജയനെ അനുസ്മരിച്ചു

Next Post

വിദ്യാർത്ഥികളെ ആദരിച്ചു.

Palakkad News

Palakkad News

Next Post
വിദ്യാർത്ഥികളെ ആദരിച്ചു.

വിദ്യാർത്ഥികളെ ആദരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News