തൈപ്പൊങ്കൽ: പാലക്കാട് ഉൾപ്പടെ 6 ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് കേരളിത്തിലെ ആറു ജില്ലകളിൽ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. തമിഴ്നാട്ടിൽ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കൽ. ഇതനുസരിച്ചാണ് പുതിയ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...
Read more









