കൊപ്പം ജങ്ഷൻ നവീകരിക്കുന്നു, ഒരു മാസത്തോളം കൊപ്പം എൽപി സ്കൂൾമുതൽ ബൈപാസിലേക്ക് ഗതാഗതം നിരോധിച്ചു.
കൊപ്പം ജങ്ഷൻ സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ച് നവീകരിക്കുന്നു. ഓടകളുടെ നവീകരണവും റോഡ് ബിഎം ആൻഡ് ബിസിയും നടത്തും. . പ്രധാന ജോലികൾക്കായി തിങ്കൾമുതൽ ഒരു ...
Read more









