ബസ്താൻ സൗഹൃദ ചാരിറ്റിയിലെ സുമനസ്സുകളുടെ സഹായത്താൽ മുതലമട പഞ്ചായത്തിലെ ഏരിപാടത്തുള്ള വളരെ പ്രയാസമനുഭവിക്കുന്ന കുടുംബത്തിലെ 2 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ നൽകി സഹായിച്ചു . അൻസാർ ബുസ്താൻ കോട്ടക്കൽ,മുനീർ അക്കര,നജീബ് അരീക്കൽ, സലാംഭായ് ചിറ്റൂർ, എന്നിവർ പങ്കെടുത്തു