Saturday, May 31, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

സ്വരാജ് ഇന്ത്യ മെമ്പർഷിപ്പ് ക്യാമ്പയിൻ

Palakkad News by Palakkad News
3 years ago
in Uncategorized
0
സ്വരാജ് ഇന്ത്യ മെമ്പർഷിപ്പ് ക്യാമ്പയിൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :യോഗേന്ദ്ര യാദവും ക്രിസ്റ്റീന സാമിയും നയിക്കുന്ന സ്വരാജ് ഇന്ത്യയുടെ പാലക്കാട് ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഫെബ്രുവരി 23ന് ആരംഭിക്കും. മണ്ണാർക്കാട് എം.ഇ.എസ്. കോളേജ് പരിസരത്ത് കാലത്ത് എട്ട് മണി മുതൽ യൂത്ത് ഫോർ സ്വരാജിന്റെയും ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ പാലക്കാട് കോട്ട മൈതാനത്തിലെ രക്തസാക്ഷി മണ്ഡപ പരിസരത്ത് സ്വരാജ് ഇന്ത്യയുടെയും വിദ്യാർത്ഥി ബഹുജനസമ്പർക്കം നടക്കും. രിടത്തും സ്വരാജ് ഇന്ത്യയുടെ ഓർഗനൈസേഷൻ ബിൽഡിങ്ങ് കമ്മിറ്റി ചെയർമാൻ ക്യാപ്റ്റൻ ഇ.പി.രാധാകൃഷ്ണൻ മുഖ്യ നിരീക്ഷകൻ ആയിരിക്കും. സ്വരാജ് ഇന്ത്യ പാലക്കാട് ജില്ല പ്രസിഡ് എസ്.രമണൻ അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.സി.അശോക് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും –

വിവരങ്ങൾക്ക് : 9562442350 :

Previous Post

സ്നേഹവീട് ഉത്ഘാടനം നിർവ്വഹിച്ചു.

Next Post

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു

Palakkad News

Palakkad News

Next Post
ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News