Monday, August 25, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഡ്രൈവിങ്ങിനിട ഫോണുപയോഗം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Palakkad News by Palakkad News
16 seconds ago
in CHITTUR
0
കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുമ്ബോള്‍ ഫോണില്‍ സംസാരിച്ചു, ഡ്രൈവര്‍ക്കെതിരെ പരാതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡ്രൈവിങ്ങിനിട ഫോണുപയോഗം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും, ഒരാഴ്ച പരിശീലനത്തിന് വിടുകയും ചെയ്യും

ചിറ്റൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ കൊല്ലങ്കോട് സ്വദേശി സന്തോഷ് ബാബുവിന്റെ ലൈസന്‍സാണ് പാലക്കാട് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തത്. സന്തോഷ് ബാബുവിനെ ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലേക്ക് പരിശീലനത്തിനയക്കും
കഴിഞ്ഞ ആഴ്ച്ച കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ചിറ്റൂര്‍ ഡിപ്പോയുടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈലില്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന്, ഒരാഴ്ചയ്ക്കുള്ളില്‍ ഡ്രൈവര്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് ചിറ്റൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ് കെഎസ്ആര്‍ടിസി ചിറ്റൂര്‍ ഡിപ്പോയിലേക്ക് കത്ത് അയച്ചതില്‍, സന്തോഷ് ബാബു കഴിഞ്ഞ ദിവസമാണ് ചിറ്റൂര്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരായത്.

Previous Post

ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

August 23, 2025
മഹിളാ മോര്‍ച്ചക്കാര്‍ സമരത്തിന് കൊണ്ടുവന്ന കോഴി ചത്തു; അന്വേഷണം വേണമെന്ന് പരാതി

മഹിളാ മോര്‍ച്ചക്കാര്‍ സമരത്തിന് കൊണ്ടുവന്ന കോഴി ചത്തു; അന്വേഷണം വേണമെന്ന് പരാതി

August 22, 2025
ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച നേതാവ്

ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച നേതാവ്

August 22, 2025
മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം

സ്‌കൂളിലെ സ്ഫോടനം: സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കും: മന്ത്രി

August 22, 2025

Recent News

കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുമ്ബോള്‍ ഫോണില്‍ സംസാരിച്ചു, ഡ്രൈവര്‍ക്കെതിരെ പരാതി

ഡ്രൈവിങ്ങിനിട ഫോണുപയോഗം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

August 25, 2025
ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

August 23, 2025
മഹിളാ മോര്‍ച്ചക്കാര്‍ സമരത്തിന് കൊണ്ടുവന്ന കോഴി ചത്തു; അന്വേഷണം വേണമെന്ന് പരാതി

മഹിളാ മോര്‍ച്ചക്കാര്‍ സമരത്തിന് കൊണ്ടുവന്ന കോഴി ചത്തു; അന്വേഷണം വേണമെന്ന് പരാതി

August 22, 2025
ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച നേതാവ്

ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച നേതാവ്

August 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News