സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ സംഘടനയായ എച്ച്ആര്‍ഡിഎസ് അറിയിച്ചു
ഫെബ്രുവരിയിലാണ് പാലക്കാട് ആസ്ഥാനമായുള്ള എച്ച്ആര്‍ഡിഎസിലെ സിഎസ്ആര്‍ ഡയറക്ടറായി സ്വപ്നയെ നിയമിച്ചത്.
അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് എച്ച്ആര്‍ഡിഎസ് നല്കുന്ന വിശദീകരണം. സ്വപ്നയുടെ താല്പര്യം കൂടി കണക്കിലെടുത്താണ് നടപടിയെന്നും പറഞ്ഞു.