Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗോക്കളെ മേച്ചും ……. സമരം ചെയ്തും

Palakkad News by Palakkad News
3 years ago
in PALAKKAD, Uncategorized
0
ഗോക്കളെ മേച്ചും ……. സമരം ചെയ്തും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം വൈകുന്നതിനെതിരെ ഭാരതിയ നാഷണൽ ജനതാദളളിന്റെ പുല്ല് തീറ്റിക്കൽ സമരം. ഭാരതിയ നാഷനൽ ജനതാദളളിന്റെ അനിശ്ചിത കാല സമരത്തിന്റെ 150-ാം ദിനത്തിലാണ് പുല്ല് തീറ്റിക്കൽ സമര oനടത്തി വ്യത്യസ്ഥമായ സമരമുറ കാഴ്ച്ചവെച്ചത്. സമരം യുവജന താ ദൾ സംസ്ഥാന പ്രസിഡണ്ട് രാമദാസ് ഉദ്ഘാടനം ചെയ്തു. പുനർ നിർമ്മാണത്തിനായി പൊളിച്ചിട്ട ബസ്റ്റാന്റ് നിർമ്മാണം നടത്താതെ നഗരസഭ അലംബാവം തുടരുകയാണ്. ബസ്സ്റ്റാന്റ് നിർമാണത്തിനായി ,എം പി.വി.കെ.ശ്രീകണ്ഠൻ രണ്ടു കോടി അനുവദിച്ചിട്ടും ലഭിച്ചില്ലെന്ന തരതതിലാണ് നഗരസഭയുടെ വ്യാജ പ്രചരണം. യാത്രക്കാർക്ക് താൽക്കാലിക ഷെൽട്ടറും പ്രാഥമികാവശ്യ സംവിധാനവും ഒരുക്കാൻ പോലും നാല് വർഷമായിട്ടും നഗരസഭ തയ്യാറായിട്ടില്ല. കമ്മീഷൻ പദ്ധിതികൾ മാത്രമെ നടപ്പിലാക്കു എന്ന നഗരസഭയുടെ വാശി നടപ്പില്ല. നിർമ്മാണം ആരംഭിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല അടിച്ചമർത്താമെന്ന മോഹം ആർക്കും വേണ്ടെന്നും പുല്ല് തീറ്റിക്കൽ സമരം ഉദ്ഘാടനം ചെയ്ത് രാമദാസ് പറഞ്ഞു. നഗരസഭ ഓഫിസ് പരിസരത്തു നിന്നും പശുക്കളെ അണിനിരത്തിയുള്ള  മാർച്ച് കാടുപിടി ച്ച് കിടക്കുന്ന മുൻസിപ്പൽ സ്റ്റാൻഡിലെത്തിയാണ് പുല്ലു തീറ്റിക്കൽ സമരം നടത്തിയത്. ജില്ല പ്രസിഡണ്ട് കുഞ്ഞുമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എസ്. ജയിംസ് . മണ്ഡലം പ്രസിഡണ്ട് ആർ.സുജിത്ത്, എം.എംവർഗ്ഗീസ്, നൗഫിയ നസീർ , എം.എ. സുൽത്താൻ, വിൻസന്റ് എന്നിവർ സംസാരിച്ചു

Previous Post

കൊഴിഞ്ഞാപ്പാറയില്‍ 2200 ലിറ്റർ സ്പിരിറ്റ് പിടികൂടി.

Next Post

ഠേംഗ്ഡ്ജി ഭാരതീയ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ നേതാവ് :ശിവജി സുദർശനൻ.

Palakkad News

Palakkad News

Next Post
ഠേംഗ്ഡ്ജി ഭാരതീയ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ നേതാവ് :ശിവജി സുദർശനൻ.

ഠേംഗ്ഡ്ജി ഭാരതീയ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ നേതാവ് :ശിവജി സുദർശനൻ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News