പാലക്കാട്‌ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധ നടപടികളിലും അനുദിനം അനിയന്ത്രിതമായി തുടരുന്ന ഇന്ധന വിലവർധനയിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച രാവിലെ 10ന് ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധിക്കും.
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്യും.










