പാലക്കാട് ബ്രോക്കർ അസോസിയേഷൻ ഭാരവാഹികൾക്ക് സംയുക്ത സംഘടനയുടെ പേരിൽ പ്രതിഷേധ സമരം ഇന്ന്
സൂചനാപണിമുടക്കിന്റെ ഭാഗമായി 22 2 2021 ആരും പാലക്കാട്ടിൽ നിന്ന് ലോഡുകൾ എടുക്കില്ല
വാടക പുനർ ക്രമീകരണം :
500 രൂപ 600 രൂപ വാടകയിനത്തിൽ കൂടിയതുകൊണ്ട് മോട്ടോർ തൊഴിലാളികൾ നേരിടുന്ന ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാൻ ആകും
ഡീസൽ വില 85 രൂപയിലും മുകളിൽ പൊയ്ക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ
30% വാടക വർധിപ്പിക്കണം
പുനർ ക്രമീകരിക്കുന്ന വാടക ഏകീകരിക്കണം
വാടക ചീട്ടിൽ ഹാൾട്ടിങ് രേഖപ്പെടുത്തണം
വാടകയുടെ മൂന്ന് ശതമാനം കമ്മീഷൻ എന്ന രീതിയിലേക്ക് മാറ്റണം
കമ്മീഷൻ ഏകീകരിക്കുക
*സൂചനാപണിമുടക്കിന്റെ ഭാഗമായി 22 2 2021 ആരും പാലക്കാട്ടിൽ നിന്ന് ലോഡുകൾ എടുക്കില്ല
അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ മാതൃകാപരമായിട്ടുള്ള സമരമുറകൾ നടക്കുന്നതായിരിക്കും