പാലക്കാട്. ഒലവക്കോട് റെയിഞ്ച് ഇൻസ്പെക്ടും പാർട്ടിയും റെയിൽവെ സംരഷണസേനയും സംയുക്തമായി ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ചെതു ബദ്ര 20 വയസ്സ് എന്നയാൾക്കെതിരെ ഒരുNDPS കേസ്സെടുത്തു ഈ ഓഫീസിലെ CR No46/2021 ആയി രജിസ്റ്റർ ചെയ്തു










