Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കെ.എസ്.എസ്.പി.യു.പാലക്കാട് ജില്ല മുപ്പതാം വാർഷീക സമ്മേളനം.

Palakkad News by Palakkad News
3 years ago
in Uncategorized
0
കെ.എസ്.എസ്.പി.യു.പാലക്കാട് ജില്ല മുപ്പതാം വാർഷീക സമ്മേളനം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ.:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്‌ എസ്‌.പി.യു )പാലക്കാട് ജില്ലാ മുപ്പതാം വാർഷിക സമ്മേളനം കെ.ടി. പ്രസേനൻഎം എൽ എ ഉദ്ഘാടനം ചെയ്തു മലമ്പുഴ കവിത ഓഡിറ്റോറിയത്തിൽ (വി.രാജൻ മാസ്റ്റർ നഗർ) ചേർന്നസമ്മേളനത്തിൽജില്ലാ പ്രസിഡൻറ് വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. ഉണ്ണിത്താൻ ‘സി .എസ്. സുകുമാരൻ, എൻ.പി കോമളം ,ആർ രഘുനാഥൻ നായർ, ആർ.രഘുനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു .

സർവീസ് പെൻഷൻ മാസിക അവാർഡ് , സംസ്ഥാന വൈസ് പ്രസിഡണ്ട് എം രാമകൃഷ്ണൻ വിതരണം ചെയ്തു .മനസ്സോടെ ഇത്തിരി മണ്ണ് എന്ന പേരിൽ സർക്കാരിൻ്റെ ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകുന്നതിന് കോട്ടോപ്പാടം പഞ്ചായത്തിലേക്ക് 15.5 സെൻറ് സൗജന്യമായി നൽകിയ കെ എസ് എസ് പി യു മണ്ണാർക്കാട് ബ്ലോക്ക് കൗൺസിൽ അംഗം ടി ജി ചന്ദ്രശേഖരൻ പിള്ള യേയും ഭാര്യ ദേവകിയേയുംതൃക്കടീരി പഞ്ചായത്തിലേക്ക് നാല് സെൻറ് സ്ഥലം സൗജന്യമായി നൽകിയ തൃക്കടീരി യൂണിറ്റ് സെക്രട്ടറി കെ ശ്രീനിവാസൻ, ജില്ലയിൽ മട്ടുപ്പാവ് പച്ചക്കറികൃഷിക്ക് ഒന്നാം സ്ഥാനം നേടി കർഷക ക്ഷേമ വകു പ്പിൻ്റെ അവാർഡ് ലഭിച്ച കെ എസ് എസ് പി യു ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രസിഡൻറ് മോഹൻദാസ് മാസ്റ്റ ർഎന്നിവരെ ചടങ്ങിൽ ആദരിച്ചു .

ജില്ലാ സെക്രട്ടറി ആർ ഉണ്ണിത്താൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി എം മോഹൻദാസ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു .തുടർന്ന് ചർച്ച കളും തിരഞ്ഞെടുപ്പും നടന്നു.

Previous Post

മുൻ നഗരസഭാ ചെയർപേഴ്സൺ പി എ രമണീ ഭായ്ടീച്ചർ അനുസ്മരണം നടത്തി

Next Post

കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ ജില്ലയിൽ

Palakkad News

Palakkad News

Next Post
കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ ജില്ലയിൽ

കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ ജില്ലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News