ചെർപ്പുളശ്ശേരി : കോവിഡിനെ തോൽപിച്ച് റെക്കോർഡ് വിജയം സ്വന്തമാക്കിയ പത്താം ക്ലാസ് പരീക്ഷയിൽ ഇരട്ടി മധുരവുമായി കരിമ്പനക്കൽ വീട്.
മാരായമംഗലം കുളപ്പട കരിമ്പനക്കൽ വീട്ടിൽ അബൂബക്കറിന്റെയും റജീനയുടെയും മക്കളായ ബാസിറയും ബാസിമയും ഫുൾ എ പ്ലസ് നേടി കോവിഡിനെ തോൽപിച്ചത്. ഈ പ്രതിസന്ധി കാലത്തും ഈ മീടുക്കികൾ നേടിയ വിജയം പ്രശംസനീയമാണ്
ഇരുവരും തൂത ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലാണ് ആണ് പഠിക്കുന്നത്.