Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

SSLC പരീക്ഷാഫലം : ജില്ലയില്‍ 99.35 ശതമാനം വിജയം

Palakkad News by Palakkad News
4 years ago
in PALAKKAD
0
SSLC പരീക്ഷാഫലം :  ജില്ലയില്‍ 99.35 ശതമാനം വിജയം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എസ്.എസ്.എല്‍.സി പരീക്ഷാഫലം : പാലക്കാട് ജില്ലയില്‍ 99.35 ശതമാനം വിജയം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയ്ക്ക് 99.35 ശതമാനം വിജയം. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയ 38770 വിദ്യാര്‍ഥികളില്‍ 38518 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 19522 ആണ്‍കുട്ടികളും 18996 പെണ്‍കുട്ടികളുമാണ് വിജയിച്ചത്.

ജില്ലയില്‍ 9083 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 6460 പെണ്‍കുട്ടികളും 2623 ആണ്‍കുട്ടികളുമാണ് സമ്പൂര്‍ണ എ പ്ലസ് നേടിയത്.

പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 99.12 ശതമാനമാണ് വിജയം. ഇവിടെ 8881 ആണ്‍കുട്ടികളും 8624 പെണ്‍കുട്ടികളും ഉള്‍പ്പെടെ 17505 പേര്‍ വിജയിച്ചു. 4069 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 99.49 ശതമാനമാണ് വിജയം. ഇവിടെ 6198 ആണ്‍കുട്ടികളും 5988 പെണ്‍കുട്ടികളും ഉള്‍പ്പെടെ 12186 പേര്‍ വിജയിച്ചു. 2838 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 99.63 ശതമാനമാണ് വിജയം. ഇവിടെ 4443 ആണ്‍കുട്ടികളും 4384 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8827 പേരാണ് വിജയിച്ചത്. 2176 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Previous Post

ജില്ലയില്‍ ഇന്ന് 1111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ആന്ത്രാക്സ്: പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കി

Palakkad News

Palakkad News

Next Post
ആന്ത്രാക്സ്: പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കി

ആന്ത്രാക്സ്: പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News