പല്ലശ്ശന. DYFI കൂടല്ലൂർ വാരിയത്ത് പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC ., +2 വിജയികളെ അനുമോദിച്ചു. CPI(M) ലോക്കൽ കമ്മിറ്റിയംഗവും,മുൻപഞ്ചായത്ത് പ്രസിഡന്റുമായ P.ഗീത ഉത്ഘാടനം ചെയ്തചടങ്ങിൽ DYFI മേഘല സെക്രട്ടറി മോഹൻദാസ്,K.S ലക്ഷ്മണൻ,സുധീഷ് എന്നിവർ സംസാരിച്ചു. ബിജു നന്ദി അറിയിച്ചു.