ശ്രീജിത്ത് മാരിയലിന് പ്രേം നസീർപുരസ്കാരം
പ്രേംനസീർ സൗഹൃദ സമിതിയുടെ ഈ വർഷത്തെ പ്രേംനസീർ പുരസ്കാരം ശ്രീജിത്ത് മാരിയിന് നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പുരസ്കാരം സമർപ്പിച്ചത് : ചലിത്ര രംഗത്തെ ശ്രദ്ധേയമായ പ്രകടനത്തിനാണ് അവാർഡ്. ശ്രീജിത്ത് പാലക്കാട് പിരായിരി സ്വദേശിയാണ്