ശ്രീദീപിന്റെ വീട് സന്ദർശിച്ച് രാഹുൽ l; ദുഃഖം താങ്ങാനാകാതെ കുടുംബം
ശ്രീദീപിന്റെ വീട് സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; ദുഃഖം താങ്ങാനാകാതെ കുടുംബം
ഇന്നലെ ഉച്ചയ്ക്ക് അച്ഛനെയും അമ്മയും വിളിച്ച ശ്രീദീപ് പഠനത്തില്‍ എന്നും മുന്‍പന്തിയിലായിരുന്നു. വക്കീലും അധ്യാപകരുമായ മാതാപിതാക്കള്‍ക്ക് ഏക മകനാണ് ശ്രീദീപ്.
ആലപ്പുഴയിലെ കാർ അപകടത്തില്‍ അവർക്ക് നഷ്ടമായത് ഏക മകൻ ശ്രീദീപിനെയാണ്. സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്ക് പോയ് വരാമെന്ന് അറിയിച്ചാണ് ശ്രീദീപ് അവസാനമായി വീട്ടിലേക്ക് ഫോണ്‍ വിളിച്ചത്. എന്നാല്‍ ഇനി ഒരിക്കലും കേള്‍ക്കാനാകാതെ അവസാനത്തെ ഫോണ്‍വിളിയാകുമെന്ന് കരുതിയാകില്ല അവർ ഫോണ്‍ വച്ചത്.