പാലക്കാട് ബിജെപി സ്ഥാനാർഥി ഇ.ശ്രീധരനെ പരിഹസിച്ച് വി.കെ.ശ്രീകണ്ഠൻ എംപി. ശ്രീധരൻ പാലക്കാട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതുകൊണ്ടാണ്. എംഎൽഎ ഓഫീസില്‍ ഷാഫി തുടരുമെന്നും വികെ ശ്രീകണ്ഠൻ പാലക്കാട് പറഞ്ഞു.