സ്പിരിറ്റ് മാഫിയയുടെ ഉടമസ്ഥതയിലുള്ള പാലക്കാട് എക്സൈസ് കെട്ടിടം അടച്ചു പൂട്ടുക
കഴിഞ്ഞ ദിവസം സ്പിരിറ്റ് കടത്തിൽ അറസ്റ്റ് ചെയ്ത സ്പിരിറ്റ് രാജാക്കന്മാരായ സോമൻ നായർ, വിൻസെന്റ്, ജയരാജൻ എന്നിവരുടെ ഉടമസ്ഥതയിൽഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സ്സൈസ് ഓഫീസ് കെട്ടിടം അടച്ചു പൂട്ടുക,
ഉദ്യോഗസ്ഥ- മാഫിയ ബന്ധം അന്വേഷിക്കുക എന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി പാലക്കാട് അണക്കപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.










