Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

തെങ്ങിൻ തോപ്പിലെ സ്പിരിറ്റ് ശേഖരം: മുഖ്യപ്രതി കീഴടങ്ങി

Palakkad News by Palakkad News
8 months ago
in CHITTUR, PALAKKAD
0
തെങ്ങിൻ തോപ്പിലെ സ്പിരിറ്റ് ശേഖരം: മുഖ്യപ്രതി കീഴടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എരുത്തേമ്ബതി കോവിലിന് സമീപം തെങ്ങിൻ തോപ്പില്‍ നിന്ന് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി തൃശൂർ ചെമ്ബ്ചിറ അണലിപറമ്ബില്‍ ശ്രീധരൻ മകൻ ശ്രീകാന്ത്(35) പൊലീസില്‍ കീഴടങ്ങി.

ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ ചിറ്റൂർ ഡിവൈ.എസ്.പിക്ക് മുൻപാകെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളുമായി സ്പിരിറ്റ് പിടികൂടിയ തെങ്ങിൻ തോപ്പിലും നടുപ്പുണിയിലെ മറ്റൊരു തോപ്പിലും പൊലീസ് തെളിവെടുപ്പ് നടത്തി. തൃശൂരിലെ അബ്കാരിയാണ് സ്പിരിറ്റ് സൂക്ഷിക്കുകയും മായം കലർന്ന കള്ള് കടത്തുകയും ചെയ്തതെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ആഗസ്റ്റ് 30നാണ് തമിഴ്നാട് അതിർത്തിയോട് ചേർന്ന തെങ്ങിൻ തോപ്പില്‍ നിന്ന് 2800 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയത്.

Previous Post

മരുതറോഡിൽ പാര്‍ക്ക് ചെയ്ത കാറിന്റെ ഗ്ലാസ് തകര്‍ത്ത് മോഷണം; പ്രതികൾ പിടിയില്‍

Next Post

പോലീസ് നരനായാട്ടിൽ യുത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു

Palakkad News

Palakkad News

Next Post
പോലീസ്  നരനായാട്ടിൽ യുത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു

പോലീസ് നരനായാട്ടിൽ യുത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News