Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇരുപത് വർഷമായി പൊതു വിദ്യാദ്യാസ മേഖലയിൽ ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് R സുനിത.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ മുഖ്യധാരയിലേക്കെത്തിക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കണമെന്നും R സുനിത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭിന്നശേഷി സൗഹൃദ പദ്ധതിയുടെ ഭാഗമായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്പെഷൽ എഡ്യുക്കേറ്റർമാർക്ക് തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നത് ‘ സ്ഥിര നിയമനവും ശമ്പള കുടിശ്ശികയും അനുവദിക്കണമെന്നതാണ് സംഘടനയുടെ അവശ്യം’ PSC അംഗീകരിക്കാത്ത തസ്തികയായിട്ടും സ്ഥിരപ്പെടുത്തലിന് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും സ്ഥിരപ്പെടുക്കൽ സാധ്യമാവുന്നില്ല. ഇക്കാര്യങൾ മാർച്ച് 7 ന് നടക്കുന്ന സംസ്ഥാന സമ്മേളനം ചർച്ച ചെയ്യുമെന്നും R സുനിത പറഞ്ഞു ‘ ജില്ല സെക്രട്ടറി TT ശ്രീരാജ്, ജില്ല പ്രസിഡണ്ട് ഗീത p പഞ്ചാരത്ത്, A അരുൺ, ദീപ ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

കോണ്‍ഗ്രസ് സാധ്യത സ്ഥാനാർത്ഥി പട്ടികയായി.

Next Post

കൊപ്പം ഐഫ റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമിയുടെ പ്രവർത്തനം മെയ് 24ന് ആരംഭിക്കും

Palakkad News

Palakkad News

Next Post

കൊപ്പം ഐഫ റസിഡൻഷ്യൽ ഫുട്ട്ബോൾ അക്കാദമിയുടെ പ്രവർത്തനം മെയ് 24ന് ആരംഭിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News