ഭക്തി സാന്ദ്രമായി
പത്താമുദയം’
പാലക്കാട്:മകരവിളക്കു പ്രമാണിച്ച് വരദംമീഡിയ ഉണ്ണി വരദംസംവിധാനം ചെയ്ത’പത്താമുദയം’അയ്യപ്പഭക്തഗാനം സോഷ്യൽമീഡിയയിൽ തരംഗമാകുന്നു.ഫ്ലവേഴ്സ് ടോപ്പ് ബാൻ്റിലെ ശശി കൃഷ്ണയാണ് സംഗീത സംവിധാനം.രചന:വയനാട് ഷാജി പണിക്കർ. ആലാപനം: നവദൻ,അജയ്,അരുൺ, അൽഡ്രിൻ, അനുഷ്. റെക്കോർഡിംഗ്: മഹേഷ് ചന്ദ്രൻ. ഗാനോപഹാരം ഓൺലൈൻ റിലീസിംഗ് പഞ്ചായത്ത്മെമ്പർ നടേശൻനിർവഹിച്ചു.ഷിജു,അനന്തുഎന്നിവരാണ്ക്യാമറ.സഹസംവിധാനം രേഷ്മ ശശിധരൻ. മാസ്റ്ററിംഗ്:മീഡിയ എം സി പി ദുബായ്. ചലച്ചിത്രസംവിധായകരായ ഷാജൂൺ കാര്യാൽ, എം.പത്മകുമാർ എന്നിവരുടെ പേജിലൂടെനിരവധി പേർ സംഗീത ആൽബം കണ്ടു കഴിഞ്ഞു.ഏറെ കാലത്തെ ചര്‍ച്ചകളും പരിശ്രമവുമാണ് പത്താമുദയം എന്ന ആൽബത്തിലൂടെ ഇപ്പോള്‍ സഫലമായിരിക്കുന്നത്.കുട്ടികൾ വേഷമിട്ടപത്താമുദയംചിത്രീകരണ വൈവിധ്യവുംഭാവ സമ്പുഷ്ടതയുംഭക്തിയുംവ്യക്തമാക്കുന്നുണ്ട്.പാലക്കാട് താമരക്കുളം അയ്യപ്പ ക്ഷേത്രാങ്കണത്തിലായിരുന്നു ചിത്രീകരണം.സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയപത്താമുദയത്തിന്റെപ്രകാശന പരിപാടിയിൽ സാബു,ഗായകൻ നസീർതുടങ്ങിയവർപങ്കെടുത്തു.