Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സോപ്പ് കടയിൽ സ്ഫോടക വസ്തു കടയുടമ ഒളിവിൽ

Palakkad News by Palakkad News
4 years ago
in CHITTUR
0
സോപ്പ് കടയിൽ സ്ഫോടക വസ്തു കടയുടമ ഒളിവിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്ഫോടക വസ്തു കടയുടമ ഒളിവിൽ

കൊല്ലങ്കോട് • ആനമാറി സോപ്പ് കടയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂ ടിയ സംഭവത്തിൽ കടയുടമയെ കണ്ടെത്താനായില്ല. വടക്കഞ്ചേരി ആയക്കാട്ടെ വാസു(50) സംഭവ ത്തിനു ശേഷം ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. സോപ്പ് വ്യാ പാരത്തിന്റെ മറവിൽ കടയിൽ സൂ ഡിറ്റനേറ്ററുകത്തിയ ക്ഷിച്ചിരുന്ന 1,850 ഡിറ്റനേറ്ററുക – ളും 1,073 ജലറ്റിൻ സ്റ്റിക്കുകളും 3 ചാക്ക് ഓലപ്പടക്കവുമാണ് തിങ്ക ളാഴ്ച വൈകിട്ട് കൊല്ലങ്കോട് പൊലീസ് പിടികൂടിയത്. കടയിൽ

പൊലീസ് എത്തിയപ്പോൾ വാസു കടയിലില്ലായിരുന്നു. തുടർ ന്നു ഫോണിൽ ആവശ്യപ്പെട്ടെങ്കിലും ഇയാൾ സ്ഥലത്തെത്തിയില്ല. കടയുടെ പൂട്ടു തകർത്തു നട ത്തിയ പരിശോധനയിലാണു സ്ഫോടക വസ്തുക്കൾ കണ്ട ടുത്തത്. പിടികൂടിയ സ്ഫോടക വസ്തുക്കൾ സുരക്ഷിത സ്ഥലത്തേക്കു മാറ്റി.

Previous Post

ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു.

Next Post

പാലക്കാട്‌ നഗരസഭ മാസ്‌റ്റർ പ്ലാൻതണ്ണീർത്തട നിയമം ലംഘിച്ചു

Palakkad News

Palakkad News

Next Post
പാലക്കാട്‌ നഗരസഭ മാസ്‌റ്റർ പ്ലാൻതണ്ണീർത്തട നിയമം ലംഘിച്ചു

പാലക്കാട്‌ നഗരസഭ മാസ്‌റ്റർ പ്ലാൻതണ്ണീർത്തട നിയമം ലംഘിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News