Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ മനുഷ്യ ജാലിക കരിങ്കല്ലത്താണിയിൽ

Palakkad News by Palakkad News
4 years ago
in MANNARKKAD
0
എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ മനുഷ്യ ജാലിക കരിങ്കല്ലത്താണിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിൻ്റെ കരുതൽ

എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ മനുഷ്യ ജാലിക കരിങ്കല്ലത്താണിയിൽ

വർഗീയ തീവ്ര ആശയ പ്രചാരകർക്കെതിരെ നമ്മുടെ ഭരണഘടന നിലവിൽ വന്ന ദിവസം എന്ന നിലയിൽ രാജ്യത്തെ പൗരാവകാശ ബോധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പൊതുജനശ്രദ്ധ ക്ഷണിക്കുകയും ഭരണഘടനയുടെ നിലനിൽപ്പിനും ഭരണഘടനക്ക്‌ വിധേയമായി രാജ്യത്തെ പൗരന്മാരും ഭരണീയരും മുന്നോട്ടു പോകേണ്ട അതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിനായി ഒന്നര പതിറ്റാണ്ടായി എസ്കെഎസ്എസ്എഫ് റിപ്പബ്ലിക് ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ മനുഷ്യജാലിക എന്ന പേരിൽ ആയിരങ്ങളുടെ കൂടായ്മ തീർത്തുവരികകയാണ്.ഈ വർഷത്തെ പാലക്കാട്‌ ജില്ലാ ജാലിക നാളെ വൈകുന്നേരം നാല് മണിക്ക് തൊടുക്കാപ്പിൽ നിന്ന് തുടങ്ങി കരിങ്കല്ലത്താണിയിൽ പൊതുസമ്മേളത്തോട് കൂടെ സമാപിക്കും പൊതുസമ്മേളനം പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഉൽഘാടനം ചെയ്യും പെരിന്തൽമണ്ണ എം.എൽ.എ മഞ്ഞളാംകുഴി അലി, മണ്ണാർക്കാട് എം.എൽ.എ അഡ്വ: ശംസുദ്ധീൻ എന്നിവർ മുഖ്യാത്ഥികളായിരിക്കും അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും ഇ അലവി ഫൈസി കുളപ്പറമ്പ്, കെ.സി.അബൂബക്കർ ദാരിമി കച്ചേരിപടി, പി.കെ. ഇമ്പച്ചിക്കോയ തങ്ങൾ പഴയ ലക്കിടി, പി.കെ. ഇമ്പച്ചിക്കോയ തങ്ങൾ കൊടക്കാട്, മുഹമ്മദ് കുട്ടിക ഫൈസി അലനല്ലൂർ, സി.മുഹമ്മദലി ഫൈസി കോട്ടോ പാടം, ടി.കെ.മുഹമ്മദ് കുട്ടി ഫൈസി കരുവാംപടി, ഹബീബ് ഫൈസി കോട്ടോ പാടം, സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ, മുസ്തഫ അഷറഫി കക്കു പടി, മജീദ് മാസ്റ്റർ കൊടക്കാട്,സദാലിയാക്കത്തലിഹാജി കല്ലടികോട്, വി.എ.സി കുട്ടി ഹാജി പഴയ ലക്കിടി, അഡ്വ: നാസർ കാളമ്പാറ, റസാഖ് മാസ്റ്റർ അലനല്ലൂർ, സ്വാലിഹ് തെങ്കാര തുടങ്ങി മറ്റു മത, രാഷ്ട്രിയ, സാംസാരിക പ്രമുഖർ പങ്കെടുക്കും

പ്രസ്സ് മീറ്റിൽ പങ്കെടുത്തവർ:
ശമീർ ഫൈസി കോട്ടോപാടം, അഷ്ക്കറലി കരിമ്പ, സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട്, റഹീം ഫൈസി അക്കിപാടം, സജീർ പേഴുംകര, നാസർ ഫൈസി കാഞ്ഞിരംകുന്ന്

Previous Post

നോർത്ത് പോലിസ് സ്റ്റേഷന് പാലക്കാട് സൗഹൃദവേദിയുടെ ഉപഹാരം

Next Post

റോട്ടറി ക്ലബ് ഓഫ് ഗ്രീൻ സിറ്റി പാലക്കാട് ഉദ്ഘാടനം നാളെ

Palakkad News

Palakkad News

Next Post
റോട്ടറി ക്ലബ് ഓഫ് ഗ്രീൻ സിറ്റി പാലക്കാട് ഉദ്ഘാടനം നാളെ

റോട്ടറി ക്ലബ് ഓഫ് ഗ്രീൻ സിറ്റി പാലക്കാട് ഉദ്ഘാടനം നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News