കുടിവെള്ള പദ്ധതി പോലും ഇല്ലാത്ത പഞ്ചായത്തിലാണ് ആല്‍ക്കഹോള്‍ നിര്‍മ്മാണ ഫാക്‌ടറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. രൂക്ഷമായ വരള്‍ച്ച അഭിമുഖീകരിക്കുന്ന പ്രദേശത്ത് പുതിയ ബ്രൂവറീസും ഡിസ്‌റ്റലറിയും തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്‌തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും.കഞ്ചിക്കോടാണ് കമ്ബനി പ്രവര്‍ത്തനം ആരംഭിക്കുകയെന്നതു തെറ്റായ പ്രചരണമാണ്. 12 വര്‍ഷങ്ങള്‍ക്കു മുമ്ബ് അടച്ചുപൂട്ടിയ വിക്‌ടറി പേപ്പര്‍ മില്ലിന്റെ സ്‌ഥലമാണ് നോയിഡ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഒയാസിസ് കമ്ബനി വാങ്ങിയിരിക്കുന്നത്.