ഒറ്റപ്പാലത്ത് വെച്ച് ശിവസേന ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു. മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്.
കുത്തേറ്റ വിവേകിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കയറമ്ബാറ സ്വദേശിയായ യുവാവാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ചിനക്കത്തൂർ പൂരത്തിന് കയറമ്ബാറ സ്വദേശിയും വിവേകും തമ്മില്‍ സംഘർഷത്തിലേർപ്പെട്ടിരുന്നു.