ഇലയാട പ്രയാണത്തിന് തുടക്കമിട്ടു
മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി (HRPEM) കർഷകർക്കെതിരെ നടപ്പിലാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുക കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളുക പെട്രോളിയം വില വർദ്ധനവ് പീൻവലിക്കുക
വികലമായ ഫാസ്റ്റാഗ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി
ഇലയാട പ്രയാണത്തിന് തുടക്കമിട്ട് പാലക്കാട്ട്
ഔപചാരിക ഉദ്ലാടനം നടന്ന വേളയിൽ….
കർഷകത്തൊഴിലാളി മീനാക്ഷിയിൽ നിന്ന്
നെൽകിഴി ഏറ്റുവാങ്ങി ചെയർമാൻ ജോർജ് സിറിയക് ഉത്ഘാടനം ചെയ്തു