ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചിറ്റൂർ പ്രതികരണവേദി യുടെ ആഭിമുഖ്യത്തിൽ ചിറ്റൂർ ജി യു പിഎസ് സ്കൂളിൽ വച്ച് ഇന്ത്യയിൽ ആദ്യമായി സർക്കാർഓഫീസർമാരെ പൊതുജനങ്ങൾ സാർ, മാഡം, വിളി ഒഴിവാക്കണമെന്ന് പരാതിയുമായി മുന്നോട്ട് വന്ന സാമൂഹിക പ്രവർത്തകൻ ശ്രി ബോബൻ മാട്ടുമന്ത, അത് ആദൃമായി നടപ്പിലാക്കിയ മാത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രിമതി പ്രവിത എന്നവരെ ആദരിച്ചു. സ്കൂൾ കെട്ടിട പരിസരവും ചിറ്റൂർ പ്രതികരണവേദി പ്രവർത്തകർ വൃത്തിയാക്കി….