വിഷുവേലയ്ക്കിടെ സംഘർഷം;
ബുധനാഴ്ച വൈകിട്ട് ആറിന് വീശ്വലത്ത് വെച്ചായിരുന്നു സംഭവം.
മാത്തൂർ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തിൽ വിഷുവേലയ്ക്കിടെയുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ ഗ്രേഡ് എസ്ഐക്ക് മർദനമേറ്റു.
ഗ്രേഡ് എസ്ഐ സുരേഷ് കുമാറിനാണ് മർദനമേറ്റത്. .
സംഭവത്തിൽ വീശ്വലം സ്വദേശികളായ സുഭാഷ് (28), സി. മിഥുൻ (23), കിഷോർ (30), കെ. ഷാജു (32), കെ. അനീഷ് (30) എന്നിവർക്കെതിരെ കുഴൽമന്ദം പോലീസ് കേസെടുത്തു.
ലഹരിക്ക് അടിമകളായ അഞ്ചുപേർ കൂട്ടം ചേർന്ന് സുരേഷ് കുമാറിനെ മർദിക്കുകയായിരുന്നു