Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മലമ്പുഴ അണക്കെട്ട് ഷട്ടറുകള്‍ നാളെ തുറക്കും

Palakkad News by Palakkad News
7 months ago
in CHITTUR, OTTAPPALAM, PALAKKAD, PATTAMBI
0
മലമ്പുഴ ഡാം നാളെ തുറക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് (സെപ്റ്റംബര്‍ 24ന് ) രാവിലെ 8ന്  114.80 മീറ്റര്‍ എത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 114.77 മീറ്ററും സംഭരണശേഷി 213.8840 Mm3ഉം ആണ്.റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ (സെപ്റ്റംബര്‍ 25) രാവിലെ 8 മുതല്‍ സെപ്റ്റംബര്‍ 30 രാത്രി 12 മണി വരെ വൈദ്യുതി ഉല്പാദനം നടത്തുന്നതും  ആവശ്യമെങ്കില്‍ മേല്‍ കാലയളവില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കുന്നതുമാണെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീസ് എഞ്ചിനീയര്‍ അറിയിച്ചു.

ചെറിയതോതിലാണ് ജലം തുറന്നു വിടുന്നതെങ്കിലും മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.  

Previous Post

സ്മാർട്ട്സിറ്റി പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി,  പി. രാജീവ്‌ എന്നിവർ സന്ദർശിച്ചു

Next Post

നെല്ലിപ്പുഴയ്ക്ക് കുറുകെയുളള  ബ്രീട്ടിഷ് ഇരുമ്പുപാലത്തില്‍ പാര്‍ക്കിംഗ് നിരോധനം

Palakkad News

Palakkad News

Next Post
നെല്ലിപ്പുഴയ്ക്ക് കുറുകെയുളള  ബ്രീട്ടിഷ് ഇരുമ്പുപാലത്തില്‍ പാര്‍ക്കിംഗ് നിരോധനം

നെല്ലിപ്പുഴയ്ക്ക് കുറുകെയുളള  ബ്രീട്ടിഷ് ഇരുമ്പുപാലത്തില്‍ പാര്‍ക്കിംഗ് നിരോധനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News