വൈസ് ചെയര്‍മാന്‍ തിരിച്ചെത്തി; പട്ടാമ്ബി ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്
കോണ്‍ഗ്രസില്‍ തിരിച്ചെത്തി ടിപി ഷാജി. 2020ല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായ നീക്കമായിരുന്നു ഷാജിയും കൂട്ടരും നടത്തിയത്.
ഷാജിയും കൂട്ടരും നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. അവര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് വന്നിരിക്കുകയാണ്.
ഇനി പട്ടാമ്ബി മുന്‍സിപ്പാലിറ്റി മാത്രമല്ല, പട്ടാമ്ബി മണ്ഡലം കൂടി കോണ്‍ഗ്രസ് പിടിക്കുമെന്ന് സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ അണിയറയില്‍ സിപിഎമ്മും സിപിഐയും പണി തുടങ്ങി എന്നാണ് മറ്റൊരു വിവരം.









