Saturday, October 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഷാഫി പറമ്പിലിനെ മർദ്ദിച്ച പോലീസ് നരനായാട്ടിനെതിരെ കോൺഗ്രസ് സമരം

Palakkad News by Palakkad News
14 seconds ago
in PALAKKAD
0
ഷാഫി പറമ്പിലിനെ മർദ്ദിച്ച പോലീസ് നരനായാട്ടിനെതിരെ കോൺഗ്രസ് സമരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് എംഎൽഎ ആയിരുന്ന വടകര എംപിയായ ഷാഫി പറമ്പിലിനെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നരനായാട്ടിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഡി.സി.സി ഓഫീസിൽ നിന്നും നടത്തിയ പ്രതിഷേധ പ്രകടനം സുൽത്താൻ പേട്ട ജംഗഷൻ ഉപരോധിച്ചു മണിക്കൂറോളം നഗരം സ്തംഭിച്ചു തുടർന്ന് ഉപരോധ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു, പ്രവർത്തകർ
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
പ്രതിഷേധത്തിന് നേതാക്കളായ കെ.എസ് ജയഘോഷ്, പി.എച്ച് മുസ്തഫ, സുധാകരൻ പ്ലക്കാട്ട്, ഗൗജവിജയകുമാർ, ശ്യം ദേവദാസ്, കെ. ഭവദാസ്, മണ്ഡലം പ്രസിഡൻ്റുമാരായ രമേശ് പുത്തൂർ, എസ്.സേവ്യർ, എസ്.എം താഹ, അനിൽ ബാലൻ, ഹരിദാസ് മച്ചിങ്ങൽ, കെ.ആർ ശരരാജ്, സി. നിഖിൽ, അഡ്വ: എസ്.രമേശ്, ഫ്രിൻൻ്റോ ഫ്രാൻസിസ്, വി.മോഹൻ, എ.എം അബ്ദുള്ള, അബു പാലക്കാടൻ, ജവഹർ രാജ്, വി.ആറുമുഖൻ, പ്രഭുൽ കുമാർ, എസ്.രവീന്ദ്രൻ, കെ.ബലറാം, എസ്.എ റഹ്മാൻ, പി.എം ശ്രീവത്സൻ , ബി.മോഹൻ ബാബു ,കെ.അരുൺ, എസ്.ശെൽവൻ, ചന്ദ്രൻ യാക്കര, കെ.എൻ.സഹീർ, ഉമ്മർ ഫാറൂഖ്, റഷീദ് കള്ളിക്കാട്, എം.കെ സിദ്ധാർത്ഥൻ, എച്.എ സത്താർ, കെ.ശരവണൻ, കെ.ഷാജഹാൻ, എ.കെ റോബിൻ, ബി.ഗൗതമി, കെ.പ്രതിഭ, രാധ ശിവദാസ്, എ.ചെമ്പകം
നഗരസഭാ അംഗങ്ങളായ സുഭാഷ് യാക്കര, ഡി. ഷജിത്ത് കുമാർ, എഫ്.ബി.ബഷീർ, പി.എസ്.വിബിൻ, എസ്.സുജാത, എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു

Previous Post

രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പൊതുപരിപാടിയില്‍

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഷാഫി പറമ്പിലിനെ മർദ്ദിച്ച പോലീസ് നരനായാട്ടിനെതിരെ കോൺഗ്രസ് സമരം

ഷാഫി പറമ്പിലിനെ മർദ്ദിച്ച പോലീസ് നരനായാട്ടിനെതിരെ കോൺഗ്രസ് സമരം

October 11, 2025
രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പൊതുപരിപാടിയില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പൊതുപരിപാടിയില്‍

October 11, 2025
ഗർഭിണിയായ യുവതി അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു

ഗർഭിണിയായ യുവതി അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു

October 11, 2025
ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു, ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു, ഭർത്താവ് അറസ്റ്റിൽ

October 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News