പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്ബില്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി.
പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതി. ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മന്ത്രം മതിയെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.
ഷാഫി പറമ്ബിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ച് വിട്ടു നില്ക്കുന്ന യുവ നേതാക്കളെ കാണാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്