Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

P.C സേതു രണ്ടാം ചരമ വാർഷികം ആചരിച്ചു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
P.C സേതു രണ്ടാം ചരമ വാർഷികം ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ P.C സേതു രണ്ടാം ചരമ വാർഷികം ആചരിച്ചു.
കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സ്ഥാപക നേതാവും, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്, മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്,പുതുപ്പരിയാരം പഞ്ചായത്ത് അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്റ, പഞ്ചായത്ത് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ച്,വ്യക്തി ജീവിതത്തിൽ എളിമയും സ്നേഹവും മാത്രം കൈ മുതലാക്കിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു P.C സേതു. അദ്ദേഹത്തിന്റെ രണ്ടാം ചരമ വാർഷികം മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ മുട്ടികുളങ്ങര എം എ ഹാളിൽ പുഷ്പാർച്ചനയോടെ നടന്നു കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ അനുസ്മരണ ചടങ്ങ് ഉത്ഘാടനം ചെയ്തു.
പ്രഫ:കെ എ തുളസി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
എം വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംഘടന സംസ്ഥാന പ്രസിഡന്റ്‌ ജോസ് തോമസ്,യൂ ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെശിവരാജേഷ്,അകത്തേത്തറ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌
തങ്കമണി ടീച്ചർ, കോ :ഓപ്പറേറ്റീവ്ആശുപത്രി എം ഡി, കെ.മണികണ്ഠൻ,എലപ്പുള്ളി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം വി.
സുനിൽകുമാർ, മുതിർന്ന കോൺഗ്രസ്‌ നേതാവ് ചന്ദ്രശേഖരൻ സംഘടന നേതാവ് ഷൺമുഖൻ, സുദേവൻ,മുണ്ടൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി കെ വാസു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു, ബ്ലോക്ക്‌ കോൺഗ്രസ്‌ നേതാവ് പി പി. വിജയകുമാർ സ്വാഗതവും പുതുപ്പരിയാരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം എൻ. സാമിനാഥൻ നന്ദിയും പറഞ്ഞു.

Previous Post

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസ പ്രമേയം

Next Post

എ.കെ.ആർ.ആർ.ഡി.എ ജില്ലാ സമ്മേളനം

Palakkad News

Palakkad News

Next Post
എ.കെ.ആർ.ആർ.ഡി.എ ജില്ലാ സമ്മേളനം

എ.കെ.ആർ.ആർ.ഡി.എ ജില്ലാ സമ്മേളനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News