യാത്രയയപ്പ് നൽകി.
പാലക്കാട്:
കാൽ നൂറ്റാണ്ടുകാലം മലബാർ ദേവസം ബോർഡിൻ്റെ കീഴിൽ എ ക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്ത് സർവ്വീസിൽ നിന്നും പിരിഞ്ഞു പോകുന്ന ഭാനു കെ.മേനോന് യാത്രയയപ്പ് നൽകി. വടക്കന്തറ ക്ഷേത്ര മൈതാന മണ്ഡപത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നയാത്രയയപ്പ് സമ്മേളനം മലബാർ ദേവസം ബോർഡ് ചെയർമാൻ സി.മുരളീധരൻ മൊമൻ്റോ നൽകി ഉദ്ഘാടനം ചെയ്തു