Friday, May 30, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇസ്ലാമിക് സെൻസോറിയം 2022 ജനുവരി 14, 15, 16 തിയ്യതികളിൽ

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഇസ്ലാമിക് സെൻസോറിയം 2022 ജനുവരി 14, 15, 16 തിയ്യതികളിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

SSF സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയം 2022 ജനുവരി 14, 15, 16 തിയ്യതികളിൽ കൊമ്പം മർകസുൽ ഹിദായയിൽ;

അലനല്ലൂർ : ‘അൽ ഫിഖ്ഹുൽ ഇസ്ലാമി സമഗ്രതയുടെ പ്രയോഗങ്ങൾ’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയം കൊമ്പം മർകസുൽ ഹിദായയിൽ നടക്കും. 2022 ജനുവരി 14, 15, 16 തിയ്യതികളിൽ കൊമ്പം മർകസുൽ ഹിദായയിൽ പ്രത്യേകം തയ്യാറാക്കിയ ബൂത്വി സ്ഫിയറിലാണ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയം നടക്കുക. അറിവന്വേഷണത്തിന്റെയും ബോധന രീതികളുടെയും പുതിയ ചിന്തകൾ രൂപീകരിക്കുകയും പുതിയ ഗവേഷണാത്മക മുന്നേറ്റങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുകയുമാണ് സെൻസോറിയം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ,എസ് എം എ,എസ് ജെ എം തുടങ്ങിയ സംഘകുടുംബത്തിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ സംവിധാനങ്ങളാണ് പരിപാടിക്ക് വേണ്ടി ഒരുക്കുന്നത്. സെൻസോറിയത്തിനുള്ള സ്വാഗത സംഘം രൂപവത്കരണ സംഗമം കൊമ്പം മർകസുൽ ഹിദായയിൽ നടന്നു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, കെ ഉണ്ണീൻ കുട്ടി സഖാഫി പാലോട് ,എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം എ നാസർ സഖാഫി, ഫിനാൻസ് സെക്രട്ടറി അബൂബക്കർ അവണക്കുന്ന്, സിദ്ദീഖ് ഫൈസി കോങ്ങാട്, സി ടി അബ്ബാസ് സഅദി, സാലിം മിസ്ബാഹി പള്ളിക്കുന്ന്, എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സി എൻ ജഅഫർ സ്വാദിഖ്, സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി,നൗഫൽ പാവുക്കോണം, മുഹമ്മദ് സഖാഫി കൊടക്കാട്, ഹംസ കാവുണ്ട,നാസർ മാസ്റ്റർ അലനല്ലൂർ,മുഹമ്മദലി സഖാഫി കച്ചേരിപറമ്പ്, ശഫീഖ് അലി അൽ ഹസനി കൊമ്പം, അലി അൽ ഹസനി മുക്കം, പി സി അശ്റഫ് സഖാഫി, അശ്റഫ് മൗലവി കൊമ്പം, പി സി സിദ്ദീഖ് സഖാഫി, റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, സയ്യിദ് യാസീൻ ജിഫ്രി അൽ അഹ്സനി കല്ലടിക്കോട് തുടങ്ങിയവർ പങ്കെടുത്തു.

Previous Post

അട്ടപ്പാടിയില്‍ അരിവാള്‍ രോഗികള്‍ ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം

Next Post

Rugby ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജേതാക്കൾ

Palakkad News

Palakkad News

Next Post
Rugby ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജേതാക്കൾ

Rugby ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജേതാക്കൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News