Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യൂത്ത് കോൺഗ്രസ്സ് സ്വാഭിമാനയാത്ര നാളെ ശബരി ആശ്രമത്തിൽ നിന്നും തുടങ്ങും

Palakkad News by Palakkad News
5 years ago
in PALAKKAD
0
യൂത്ത് കോൺഗ്രസ്സ് സ്വാഭിമാനയാത്ര നാളെ ശബരി ആശ്രമത്തിൽ നിന്നും തുടങ്ങും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഐക്യദാർഢ്യ പദയാത്ര ഒക്ടോബർ 8ന് വ്യാഴാഴ്ച 3 മണിക്ക് ഗാന്ധിജിയുടെ പാദസ്പർശനമേറ്റ മലമ്പുഴ ശബരി ആശ്രമത്തിൽ നിന്നും പാലക്കാട്‌ രക്തസാക്ഷി മണ്ഡപം വരെ നടത്തുന്നു.

നീതിയെ കൊല്ലുന്ന മോദി – യോഗി ഭരണകൂട ഭീകരതക്കെതിരെ
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ #സ്വാഭിമാനയാത്ര
(50km പദയാത്ര)
കൂട്ടിയിട്ട് കത്തിച്ചത് നീതിയായിരുന്നു
നാവറുത്തത് ന്യായത്തിന്റെതായിരുന്നു
നെഞ്ചിൽ കൈ വെച്ച് തള്ളിയിട്ടതും
ഉടുപ്പിൽ മുഷ്ടി ചുരുട്ടിയതും..ഒന്നും മറക്കില്ല ..പൊറുക്കകുയുമില്ല ..

അടിച്ചമർത്തപ്പെട്ടവന്റെ അഭിമാനം സംരക്ഷിക്കാൻ ഫാസിസ്റ്റുകൾക്കെതിരെ ഭയമില്ലാതെ പോരാടുന്ന രാഹുലിനും പ്രിയങ്കക്കും, ഭരണകൂട ഭീകരതയുടെ ഇരയായവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ,
നീതിയെ കൊല്ലുന്ന മോദി – യോഗി ഭരണകൂട ഭീകരതക്കെതിരെ
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ #സ്വാഭിമാനയാത്ര

ഒക്ടോബർ 8
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽനീതിയെ കൊല്ലുന്ന മോഡി-യോഗി ഭരണകൂട ഭീകരതക്കെതിരെ

യൂത്ത്കോൺഗ്രസ്
സംസ്ഥാനകമ്മിറ്റി
നടത്തുന്ന സ്വാഭിമാനയാത്ര ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്കോൺഗ്രസ്‌ പാലക്കാട്‌
ജില്ലാ കമ്മിറ്റി നടത്തുന്ന
ഐക്യദാർഢ്യ പദയാത്ര ഒക്ടോബർ 8ന് വ്യാഴാഴ്ച 3 മണിക്ക് ഗാന്ധിജിയുടെ പാദസ്പർശനമേറ്റ മലമ്പുഴ ശബരി ആശ്രമത്തിൽ നിന്നും പാലക്കാട്‌ രക്തസാക്ഷി മണ്ഡപം വരെ നടത്തുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന പരിപാടിക്ക് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Previous Post

ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല പട്ടാമ്പിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Next Post

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News