എച്ച് ആർ ഡി എസ് സെക്രട്ടറിയുടെ അറസ്റ്റ് പ്രതികാര നടപടി
മണ്ണാർക്കാട് :
എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത നടപടി പ്രതികാര മനോഭാവത്തിന്റെ ഭാഗമാണെന്ന് ആക്ഷേപം. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്തതിനുള്ള പ്രതികാരം ചെയ്യലാണ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് എന്ന് എച്ച് ആർ ഡി എസ് അധികൃതർ ആക്ഷേപിച്ചു.