ന്യൂബസാറിൽ നിരന്തരമായി വാഹനാപകടങ്ങൾ നടക്കുകയും മരണങ്ങൾ വരെ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആമക്കാവ് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ഹൈവേയിലേക്ക് കയറുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ന്യൂ ബസാറിൽ SDPI സൗത്ത് കൂറ്റനാട് & ന്യൂ ബസാർ ബ്രാഞ്ച് കമ്മിറ്റി കോൺവെക്സ് മിറർ സ്ഥാപിച്ചു.
8-3-2022 ചൊവ്വാഴ്ച കാലത്ത് 9മണിക്ക് SDPI തൃത്താല മണ്ഡലം ജോ :സെക്രട്ടറി സന്ദീപ് വാളക്കര ഉദ്ഘാടനം നിർവഹിച്ചു, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദുണ്ണി,ബ്രാഞ്ച് പ്രസിഡന്റ് സത്താർ, സെക്രട്ടറി ഹാഷിം, റാഷിദ്, അനസ് എന്നിവരും പ്രദേശവാസികളും സന്നിഹിതരായി….