പാലക്കാട്.ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലം പ്രതിനിധി സഭ ഷൊര്‍ണ്ണൂരില്‍ എസ്ഡിപിഐ എറണാകുളം ജില്ല ജനറൽ സെക്രട്ടറി വിഎം ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
എൽ ഡി ടി യു സംസ്ഥാന ട്രഷററും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.എസ് കാജ ഹുസൈന്.ജില്ല പ്രസിഡണ്ട് എസ് പി അമീറലി ജില്ല സെക്രട്ടറി സഹീര്‍ ബാബു ജില്ല കമ്മറ്റി അംഗം മുസ്തഫ ഷൊര്‍ണ്ണൂര്‍ എം. ഉസ്മാന് ജില്ല കമ്മറ്റി അംഗം എന്നിവര്‍ നേതൃത്ത്വം നല്കി..
- 2023 വരെയുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു മണ്ഡലം പ്രസിഡണ്ട് ഹംസ തൂത.
സെക്രട്ടറി സിദ്ധീഖ് ഷൊര്‍ണ്ണൂര്‍.
വൈസ് പ്രസിഡണ്ട് എം ഉസ്മാന്.
ജോ സെക്രട്ടറി സാഫിര്‍ മോളൂര്‍.
ട്രഷറര്‍ റഹീമിനേയും. തിരഞ്ഞെടുത്തു…