Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആർ എസ് എസ് അക്രമണത്തിൽ വെട്ടേറ്റ് എസ് ഡി പി ഐ നേതാവിന് ഗുരുതര പരിക്ക്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആർ എസ് എസ് അക്രമണത്തിൽ വെട്ടേറ്റ് എസ് ഡി പി ഐ നേതാവിന് ഗുരുതര പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:ആർ എസ് എസ് അക്രമണത്തിൽ വെട്ടേറ്റ് എസ് ഡി പി ഐ നേതാവിന് ഗുരുതര പരിക്ക്. എസ് ഡി പി ഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറ മായംകുളം സക്കീർ ഹുസൈൻ (27) ആണ് വെട്ടേറ്റ് ഗുരുതരമായ പരിക്കേറ്റത്. പാലക്കാട് പാറ മായം കുളം വെച്ചാണ് ഇന്ന് വൈകുന്നേരം അറരയോടെ ആറംഗ ആർ എസ് എസ് ക്രിമിനലുകളുടെ അക്രമണത്തിൽ വെട്ടേറ്റത്. ബൈക്കിൽ യാത്ര ചെയ്യവെ യാതൊരു കാരണവും കൂടാതെ തടഞ്ഞു നിർത്തി ആർ എസ് എസ് ക്രിമിനൽ സംഘം വാളുകൾ ഉപയോഗിച്ച് സക്കിർ ഹുസൈനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു .തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൈപ്പത്തി അറ്റ നിലയിലാണുള്ളത്.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വിദഗ്ദ ചികിൽസക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്

Previous Post

ജില്ലയില്‍ ഇന്ന് 1032 പേര്‍ക്ക് കോവിഡ്, TPR -14.37

Next Post

ആർ എസ് എസ് നടത്തിയ വധശ്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം : എസ് ഡി പി ഐ

Palakkad News

Palakkad News

Next Post
ആർ എസ് എസ്   നടത്തിയ വധശ്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം : എസ് ഡി പി ഐ

ആർ എസ് എസ് നടത്തിയ വധശ്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം : എസ് ഡി പി ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News