ഒറ്റപ്പാലം :
എസ്.ഡി.പി. ഐ വരോട് നാലാംമൈൽ ബ്രാഞ്ച് സമ്മേളനത്തിൽ നാലാം മയിൽ പുതിയ ബ്രാഞ്ച് ഭാരവാഹികൾ തിരഞ്ഞെടുത്തു .
പ്രസിഡന്റ്:സൈഫുദ്ധീൻ.
സെക്രട്ടറി:ഷമീം വരോട്
വൈ പ്രസിഡന്റ്:ജൂറൈജ്. T
ജോ സെക്രട്ടറി :സുഫിയാൻ. K എന്നിവരെ തെരഞ്ഞെടുത്തു
കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്ക് അർഹിക്കുന്ന സഹായകമായി പാർട്ടി ഇടപെടലുകൾ ഉണ്ടാവുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ഒറ്റപ്പാലം മുനിസിപ്പൽ പ്രസിഡൻറ്
(എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം) മനാഫ്, ഫിറോസ് കിഴക്കേത്തല എന്നിവർ
സംസാരിച്ചു