Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കഞ്ചിക്കോട് ലോറിയിലുടെ പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌ ഇരട്ട സഹോദരങ്ങള്‍ മരിച്ചു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
കഞ്ചിക്കോട്   ലോറിയിലുടെ പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌  ഇരട്ട സഹോദരങ്ങള്‍ മരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോറിയിലുടെ പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌ എറണാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍ മരിച്ചു. എറണാകുളം സ്വദേശികളായ ദീപക് മാത്യു ജോണ്‍(35), ദീപു ജോണ്‍(35)എന്നിവരാണ് മരിച്ചത്. ബുധന്‍ രാത്രി 10ന്‌ ദേശീയപാത കഞ്ചിക്കോട്‌ ചെടയന്‍കാലായിലാണ്‌ അപകടം. കോയമ്ബത്തൂര്‍ ഭാഗത്ത്‌നിന്ന്‌ സ്‌കൂട്ടറില്‍ വരികയായിരുന്ന യാത്രക്കാര്‍ കോണ്‍ക്രീറ്റ്‌ മിക്സര്‍ലോറിയെ മറികടക്കുന്നതിനിടെ ടയറില്‍ കുരുങ്ങിയാണ്‌ അപകടമുണ്ടായത്‌. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നു. ലോറിയുടെ ടയര്‍ രണ്ട്പേരുടെയും ശരീരത്തിലൂടെ കയറിയിറങ്ങിയെന്ന്‌ സമീപവാസികള്‍ പറഞ്ഞു.

Previous Post

വനത്തിൽ തേൻ ശേഖരിക്കാൻ പോയ പതിനഞ്ചുവയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

Next Post

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകളും കളര്‍കോഡും; വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News