Friday, November 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം പാലക്കാട് തുടങ്ങി

Palakkad News by Palakkad News
26 seconds ago
in PALAKKAD
0
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം പാലക്കാട് തുടങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം പാലക്കാട് തുടങ്ങി. വിവിധ ജില്ലകളിൽ നിന്നായി 8,500 ഓളം വിദ്യാർഥികൾ പങ്കെടുക്കും.

പാലക്കാട്‌ :ഇന്ന് രാവിലെ രജിസ്ട്രേഷൻ ആരംഭിച്ചു. തുടർന്ന് മത്സര വേദികൾ ഉണർന്നു. പാലക്കാട് മോയൻ സ്കൂളിൽ ഇന്ന് വൈകിട്ട് 4.30ന് മന്ത്രി വി.ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും.

പരിഷ്കരിച്ച മാന്വൽ പ്രകാരമാണ് ഇത്തവണ ശാസ്ത്രോത്സവം. പ്രവൃത്തി പരിചയ മേളയിൽ പരമ്പരാഗത മത്സരങ്ങൾ ഒഴിവാക്കി പുതിയവ ഉൾപ്പെടുത്തി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഈവർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള ശാസ്ത്ര സെമിനാർ ഇന്ന് നടക്കും. ക്വിസ്, മലയാളം ടൈപ്പിങ് എന്നിവയാണ് ആദ്യദിനത്തിലെ മറ്റ് മത്സര ഇനങ്ങൾ.

Previous Post

9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കേസേടുത്ത് പൊലീസ്.

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒമ്ബത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കേസേടുത്ത് പൊലീസ്.

November 7, 2025
പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും -എ.വി.ഗോപിനാഥ്

പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും -എ.വി.ഗോപിനാഥ്

November 7, 2025
കോണ്‍ഗ്രസില്‍ തിരിച്ചെത്തി ടിപി ഷാജി.

കോണ്‍ഗ്രസില്‍ തിരിച്ചെത്തി ടിപി ഷാജി.

November 6, 2025
പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാന്‍ ടി പി ഷാജി കോണ്‍ഗ്രസിലേക്ക്

പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാന്‍ ടി പി ഷാജി കോണ്‍ഗ്രസിലേക്ക്

November 5, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News